Kerala PSC Selected Questions

psc

💥 ഐക്യകേരളം രൂപം കൊണ്ടത്
(a) 1950 ജനുവരി 26
(b) 1956 നവംബർ 1 ✔
(C) 1947 ആഗസ്റ്റ് 15
(d) 1949 സപ്തംബർ 1

💥 ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം
(a) കിസാൻ ഘട്ട്
(b) അഭയ് ഘട്ട്
(c) ഏക്താസ്ഥൽ
(d) ശക്തിസ്ഥൽ ✔

💥 അറബിക്കടലിൽ പതിക്കാത്ത നദി
(a) കാവേരി ✔
(b) നർമ്മദ
(c) സിന്ധു
(d) ഭാരതപ്പുഴ

💥 ‘കാക്കനാടൻ’ എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
(a) എം.കെ. മേനോൻ
(b) എം.ആർ. നായർ
(C) പി.സി.കുട്ടികൃഷ്ണൻ
(d) ജോർജ് വർഗീസ് ✔

💥 “പെരുവഴിയമ്പലം’ എന്ന സിനിമയുടെ സംവിധായകൻ
(a) എം.ടി.വാസുദേവൻ നായർ
(b) പി. പത്മരാജൻ ✔
(C) അടൂർ ഗോപാലകൃഷ്ണൻ
(d) ജി. അരവിന്ദൻ

💥 കുഞ്ഞാലിമരയ്ക്കാർ ഏതു രാജ്യത്തിന്റെ നാവികസേന മാധാവിയാ യിരുന്നു
(a) തിരുവിതാംകൂർ
(b) കൊച്ചി
(c) കോഴിക്കോട് ✔
(d) വേണാട്

💥 മനുഷ്യാവകാശ ദിനം
(a) നവംബർ 26
(b) ഡിസംബർ 10 ✔
(c) മെയ് 1
(d) ജനുവരി 26

💥 അദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവ്

(a) കണാദൻ
(b) പതഞ്ജലി
(c) ജയദേവൻ
(d) ശങ്കരാചാര്യർ ✔

💥 “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” സ്വാതന്ത്ര്യസമരകാലത്ത് ഈ മുദ്രാവാക്യം ഉയർത്തിയത്

(a) മഹാത്മാഗാന്ധി ✔
(b) സുഭാഷ് ചന്ദ്രബോസ്
(C) ജവഹർലാൽ നെഹ്റു
(d) രാജാറാം മോഹൻ റോയ്

💥 ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ –

(a) റാഡ്ക്ലിഫ് രേഖ
(b) ഡ്യുറണ്ട് രേഖ
(c) മക്മോഹൻ രേഖ ✔
(d) 38-ാം സമാന്തര രേഖ



Leave a Reply

Your email address will not be published. Required fields are marked *