
Daily GK Questions
1. വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം A) മൗലികാവകാശം ✔ B) വിനോദത്തിനുള്ള അവകാശം C) സംഘം ചേരുന്നതിനുള്ള അവകാശം D) സ്വത്ത് ആർജിക്കുന്നതിനുള്ള അവകാശം 2. ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ? A) ഡോ. രാജേന്ദ്രപ്രസാദ് B) ഡോ. ബി. ആർ. അംബേദ്കർ ✔ C)…