Daily GK Questions

psc

1. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 12, 6, 24, 12, 48, 24, .. ….

(A) 12
(B) 96 ✔
(C) 48
(D) 72

2. ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?

(A) KYYKPL ✔
(B) YKKYLP
(C) KZCPPL
(D) YKKLYP

3. താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ ആദ്യം വരുന്ന വാക്കേത്?

(A) Cloud
(B) Middle
(C) Chain ✔
(D) Grunt

4. Equivalent ……………….. മായി ബന്ധമില്ല.

(A) Equity ✔
(B) Equal
(C) Tale
(D) Lent

5. ബന്ധം കണ്ടുപിടിക്കുക: കാർഡിയോളജി : ഹൃദയം , നെഫ്രോളജി : ……………

(A) കരൾ
(B) തലച്ചോറ്
(C) വൃക്കകൾ ✔
(D) കണ്ണുകൾ

6. താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ?

(A) ചെമ്പ്
(B) അൽനിക്കോ ✔
C) അലൂമിനിയം
(D) ഇരുമ്പ്

7. 4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 8 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?

(A) 12
(B) 14 ✔
(C) 16
(D) 18

8. 40 കുട്ടികളുള്ള ക്ലാസ്സിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19-ാമതാണ് അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര?

(A) 22 ✔
(B) 21
(C) 20
(D) 23

9. കേരള സർക്കാരിന്റെ 2020-ൽ സ്വാതി പുരസ്കാരം നേടിയതാര്?

(A) അംജദ് അലി ഖാൻ
(B) വി. ദക്ഷിണാമൂർത്തി
(C) മങ്ങാട് കെ. നടേശൻ
(D) ഡോ. എൽ. സുബ്രഹ്മണ്യം ✔

10. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18 അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണമായ പേര് എന്താണ് ?

(A) ആർ.കെ. സച്ചിദാസ്
(B) കെ.ആർ. സച്ചിദാനന്ദൻ ✔
(C) കെ.എസ്. സച്ചിദാസ്
D) എസ്.കെ. സച്ചിദാനന്ദൻ.