Daily GK Questions
1. കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയ ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത്?
(A) കമൽ
(B) ഷാജി എൻ. കരുൺ
(C) അടൂർ ഗോപാലകൃഷ്ണൻ ✔
(D) സണ്ണി ജോസഫ്
2. കേരളത്തിലെ ആദ്യത്തെ പൈത്യക ബീച്ച്?
(A) കോവളം ബിച്ച്
(B) വർക്കല ബീച്ച്
(C) മുഴുപ്പിലങ്ങാട് ബീച്ച്
(D) അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബിച്ച് ✔
3. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ?
(A) വി.പി. മേനോൻ ✔
(B) വി.കെ. കൃഷ്ണമേനോൻ
(C) സി. കേശവൻ
(D) എ.കെ. ഗോപാലൻ
4. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
(A) അചൽ മിശ്ര ✔
(B) ലിജോ ജോസഫ് പെല്ലിശ്ശേരി
(C) ഗീതു മോഹൻദാസ്
(D) ഡോ. ബിജു
5. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?
(A) ലഖ്നൗ ✔
(B) നോയിഡ
(C) ബാംഗ്ലൂർ
(D) ഹൈദരാബാദ്
6. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം?
(A) കാൺപൂർ
(B) ലേ ✔
(C) അഹമ്മദാബാദ്
(D) നാസിക്
7. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?
(A) ഗോവ
(B) ന്യൂഡൽഹി ✔
(C) മുംബൈ
(D) ചെന്നെ
8. 2020-ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരി ?
(A) ശൈലി ചോപ്ര
(B) ജുംപാ ലാഹിരി
(C) അനിത നായർ
(D) കൃതിക് പാണ്ഡ ✔
9. ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയെക്കാൾ വലിപ്പമുള്ള രാജ്യം ഏതാണ് ?
(A) ബ്രസിൽ ✔
(B) ഫ്രാൻസ്
(C) ഈജിപ്ത്
(D) ഇറാൻ
10. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
(A) 8 14 N-37 1 N
(B) 8 4′ N-37 6′ N
(C) 12 6′ N-97 25′ N
(D) 8 4′ E-37 6′ E ✔