Daily GK Questions
1. അവാമി ലീഗ് ഏതു രാജ്യത്തിലെ രാഷ്ട്രീയപാർട്ടിയാണ്.
(a) മ്യാന്മാർ
(b) ഭൂട്ടാൻ
(c) അഫ്ഗാനിസ്ഥാൻ
(d) ബംഗ്ലാദേശ് ✔
2. ഭരതനാട്യം ഏതു സംസ്ഥാനത്തി ന്റെ തനതു നൃത്തരൂപമാണ്?
(a) ഒറീസ്സ
(b) കർണ്ണാടക
(c) തമിഴ്നാട് ✔
(d) കേരളം
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്:
(a) തെന്മല
(b) അഗസ്ത്യാർ കൂടം ✔
(c) ബന്ദിപ്പൂർ
(d) ജിം കോർബറ്റ്
4. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(a) വയനാട്
(b) മാനന്തവാടി
(c) കണ്ണൂർ
(d) കോഴിക്കോട് ✔
5. കുമ്മാട്ടി എന്ന സിനിമ സംവിധാനം ചെയ്തത്
(a) ജോൺ എബ്രഹാം
(b) ഭരതൻ
(c) അടൂർ ഗോപാലകൃഷ്ണൻ
(d) ജി. അരവിന്ദൻ ✔
6. ഇന്ത്യ യിൽ ആദ്യമായി തപാൽ സ്റ്റാമ്പിൽ ഇടം നേടിയത്
(a) ഗാന്ധിജി
(b) അശോകചക്രവർത്തി
(C) ത്രിവർണ്ണ പതാക ✔
(d) നാരായണഗുരു
7. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
(a) ടി. സ്വാമിനാഥൻ
(b) സുകുമാർ സെൻ ✔
(c) എസ്.പി. സെൻ
(d) നാഗേന്ദ്ര സിങ്
8. കാലാ വസ്ഥാ വ്യതിയാനത്ത സംബന്ധിച്ച് പഠിക്കുന്നതിന് നിയോ ഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്ര ജ്ഞൻ?
(a) ആർ.കെ. പച്ചൌരി ✔
(b) എം.എസ്. സ്വാമിനാഥൻ
(c) അമർത്യാസെൻ
(d) ഇ.സി.ജി. സുദർശനൻ
9. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം.
(a) 18
(b) 20
(c) 22 ✔
(d) 19
10. ബ്രിട്ടീഷ് ഇന്ത്യ യിലെ ആദ്യ വൈസ്രോയി
(a) വാറൻ ഹേസ്റ്റിങ്
(6) കാനിങ് പ്രഭു ✔
(c) റോബർട്ട് ക്ലൈവ്
(d) വില്ല്യം ബെൻറിക്ക്