Daily GK Questions

psc

1. വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശം

A) മൗലികാവകാശം ✔
B) വിനോദത്തിനുള്ള അവകാശം
C) സംഘം ചേരുന്നതിനുള്ള അവകാശം
D) സ്വത്ത് ആർജിക്കുന്നതിനുള്ള അവകാശം

2. ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. ഈ വാക്കുകൾ ആരുടെ ?

A) ഡോ. രാജേന്ദ്രപ്രസാദ്
B) ഡോ. ബി. ആർ. അംബേദ്കർ ✔
C) ലാൽ ബഹദൂർശാസ്ത്രി
D) ജവഹർലാൽ നെഹ്റു

3. മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം

A) 1 A
B) 2 A
C) 3 A
D) 4 A ✔

4. ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം.

A) മതസ്വാതന്ത്യത്തിനുള്ള അവകാശം
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ✔
D) സ്വാതന്ത്ര്യത്തിനുള്ള അവകാശം

5. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പരാമർശിക്കപ്പെടുന്ന തീയതി.

A) 26 നവംബർ 1949 ✔
B) 26 ജനുവരി 1950
C) 26 ജനുവരി 1949
D) 26 നവംബർ 1950

6. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?

A) വിറ്റാമിൻ എ
B) വിറ്റാമിൻ കെ ✔
C) വിറ്റാമിൻ ബി
D) വിറ്റാമിൻ സി

7. താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?

A) തരുണാസ്ഥി
B) നാർകലി
C) രക്തം
D) പേശീകല ✔

8. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.
A) അഗർവുഡ് ✔
B) അകിൽ
C) അലസിപ്പൂമരം
D) യൂക്കാലിപിറ്റ്സ്

9. ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ആര് ?

A) ഡോ. ജോസഫ് ഈ മുറഎ ✔
B) ഡോ. പി. വി. വേണുഗോപാൽ
C) ഡോ. പി. വി. ഗംഗാധരൻ
D) ഡോ. കെ. പി. ബാലകൃഷ്ണൻ

10. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.

A) 1.3 – 1.4 Kg ✔
B) 1.2 – 1.4 Kg
C) 1.4 – 1.5 Kg
D) 1.25 – 1.3 Kg