Daily GK Questions
1. എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16-ാമതും പുറകിൽ നിന്ന് 20-ാമതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?
A) 35 ✔
B) 20
C) 36
D) 30
2. ഒരു ക്ലോക്കിലെ സമയം 9: 35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
A) 77°
B) 85°
C) 77.5° ✔
D) 85.5
3. 2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത് ദിവസമായിരിക്കും ?
A) വെള്ളി
B) ശനി ✔
C) ചൊവ്വ
D) ബുധൻ
4. നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?
A) ഭാര്യ
B) മകൾ
C) സഹോദരി ✔
D) അമ്മ
5. BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?
A) FAHA
B) ATH
C) HTA
D) THA ✔
6. 8 + 3 x 2 – 4 = 2 + 6 ന്റെ വില.
A) 18 ✔
B) 16
C) 11
D) 12
7. 1/3നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ.
A) 1/6
B) 4/7
C) 2/5 ✔
D) 2/3
8. ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ
A) 120
B) 150 ✔
C) 140
D) 180
9. ഒരു സമാന്തര ശ്രേണിയുടെ തുകയുടെ ബീജഗണിതം 2n? + n ആണ്. ഈ ശ്രേണിയുടെ പൊതു വ്യത്യാസം എത്ര ?
A) 6
B) 7
C) 3
D) 10
10. ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm, പാദവക്ക് 12 cm, ആയാൽ സ്തൂപികയുടെ ഉയരം.
A) 6 √21
B) 6 √29
C) 3 √29
D) 3√21 ✔