
Kerala PSC Physics Questions in Malayalam Part 2
1. നോബൽ ജേതാവായ ഭൗതീകശാസ്ത്രജ്ഞ മെരിക്യുറിയുടെ യഥാർത്ഥപേര്? മരിയ സ്ക്ലോഡോവ്സ്കാ 2. വേള്ളത്തിന്റെ ആപേക്ഷികസാന്ദ്രത എത്ര? ഒന്ന് 3. ആറ്റംഘടകമായ ക്വാർക്ക് എന്ന പദം സ്വീകരിക്കപ്പെട്ടത് ജെയിംസ് ജോയിസിന്റെ ഒരു നോവലിൽ നിന്നാണ്. ഏത് കൃതിയിൽ നിന്ന്? ഫിന്നിഗൻസ് വെയ്‌ക് 4. മാർക്കോണിയുടെ വയർലെസിനും മുമ്പ് 1895 ൽ എലെക്ട്രോമാഗ്നെറ്റിക് തരങ്കങ്ങൾകൊണ്ട് ഒരു മണിമുഴക്കമെന്നു തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ? ജഗദീശ് ചന്ദ്ര ബോസ് 5. പൊതു ആപേക്ഷികതാസിദ്ധാന്തം (General Theory) അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? ആൽബർട്ട് എയ്ൻസ്റ്റീൻ 6….