Kerala PSC Chemistry Questions Part 14
സ്വർണം
1. ഏതൊക്കെയാണ് കുലീനലോഹങ്ങള്‍ ‘ എന്നറിയപ്പെടുന്നത്?
– സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
2. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്?
– സ്വര്‍ണം
3. ഏറ്റവുമധികം നീളത്തില്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹമേത് ?
– സ്വര്‍ണം
4. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്?
– 79
5. സ്വര്‍ണത്തിന്റെ മാറ്റ് രേഖപ്പെടുത്തുന്ന യൂണിറ്റേത്?
– കാരറ്റ്
6. ശുദ്ധമായ സ്വര്‍ണം അഥവാതങ്കം എത്ര കാരറ്റാണ്?
– 24 കാരറ്റ്
7. സാധാരണമായി ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത് എത്ര കാരറ്റിലെ സ്വര്‍ണമാണ്?
– 22 കാരറ്റ്
8. 916 സ്വര്‍ണം എന്നറിപ്പെടുന്നത് എത്ര കാരറ്റ് സ്വര്‍ണമാണ്?
– 22 കാരറ്റ്
9. സ്വര്‍ണത്തിന്റെ തുക്കം രേഖപ്പെടുത്തുന്ന അളവേത്?
– പവന്‍
10. ഒരു പവന്‍ എന്നത് എത്ര ഗ്രാമാണ്?
– 8 ഗ്രാം
11. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്നത് ഏത് രാജ്യമാണ് ?
– ചൈന
12. ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏതാണ്?
– ഇന്ത്യ
13. സ്വര്‍ണം അലിയുന്ന ദ്രാവകം ഏതാണ്?
– അക്വാറീജിയ
14. ഏതൊക്കെ ആസിഡുകളുടെ സംയുക്തമാണ് അക്വാറീജിയ?
– ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക്ക് ആസിഡ്
15. ‘രാജകീയ്രദവം’ എന്നും അറിയപ്പെടുന്നത് എന്താണ്?
– അക്വാറീജിയ
16. നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് എന്നിവ ഏത് അനുപാതത്തിലാണ് അക്വാറീജിയയില്‍ അടങ്ങിയിട്ടുള്ളത്?
– 1:3
17. സ്വര്‍ണത്തെ ഏറ്റവുമുയര്‍ന്ന ശുദ്ധതയില്‍ വേര്‍തിരിച്ചെടുക്കാനുള്ള രാസപ്രകിയയേത്?
– വോള്‍വില്‍ പ്രകിയ Wohlwill Process)
19. ഇന്ത്യയിലെ കോളാർ, ഹട്ടി എന്നീ ഖനികള്‍ എന്തിന്റെ നിക്ഷേപത്തിനാണ് പ്രസിദ്ധം?
– സ്വര്‍ണം
20. ഒരു കിലോഗ്രാം സ്വര്‍ണം എന്നത് എത്ര പവനാണ്?
– 125 പവന്‍.
21. വലിയ തോതില്‍ സ്വര്‍ണം കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന അളവേത്?
– ട്രോയ് ഔണ്‍സ്
22. ഒരു ട്രോയ് ഔണ്‍സ് എന്നത് എത്ര ഗ്രാമാണ്?
– 31,103 ഗ്രാം
23. ഒരു കിലോഗ്രാം സ്വര്‍ണം എന്നത് എത്ര ട്രോയ് ഔണ്‍സാണ്?
– 32,315 ട്രോയ് ഔണ്‍സ്
24. സ്വര്‍ണജയന്തി എന്നറിയപ്പെടുന്നത് എത്രാമത്തെ വാര്‍ഷികമാണ്?
– അന്‍പതാം വാര്‍ഷികം
25. “സ്വര്‍ണത്തിന്റെയും, വജ്രത്തിന്റെയും നാട്” എന്നുവിളിക്കപ്പെടുന്ന രാജ്യമേത്?
– ദക്ഷിണാഫ്രിക്ക
26. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ട ആഫ്രിക്കന്‍ രാജ്യമേത്?
– ഘാന
27. സുവര്‍ണകവാടം എന്നറിയപ്പെടുന്ന അമേരിക്കന്‍ നഗരമേത്?
– സാന്‍ഫ്രാന്‍സിസ് കോ
28. സുവര്‍ണനഗരം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമേത്?
– ജൊഹാനസ്ബര്‍ഗ്
29. കറുത്ത സ്വര്‍ണം എന്നുവിളിക്കുന്നത് എന്തിനെയാണ്?
– പെട്രോളിയത്തെ
30. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷികവിള ഏതാണ്?
– കുരുമുളക്
31. വെളുത്ത സ്വര്‍ണം എന്നറിപ്പെടുന്ന കാര്‍ഷികവിള ഏതാണ്?
– കശുവണ്ടി
32. പച്ച സ്വര്‍ണം എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യം ഏത്?
– വാനില
33. നീല സ്വര്‍ണം എന്നു വിളിക്കുന്നത് എന്തിനെയാണ്?
– ജലത്തെ
34. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് എന്താണ്?
– അയണ്‍ പൈററ്റ്