
Kerala PSC Chemistry Questions Part 4
1. കൃത്രിമമായി മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍വിതറുന്ന രാസവസ്തുവേത് ? – സില്‍വര്‍ അയോഡൈഡ് 2. വനസപതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത്‌വാതകം കടത്തിവിട്ടാണ്? – ഹൈഡ്രജന്‍ 3. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്‌തുവേത്? ലൂസിഫെറിന്‍ 4. ജലത്തിലെ ഘടകങ്ങള്‍ ഏതെല്ലാം? – ഹൈഡ്രജന്‍, ഓക്സിജന്‍ 6. അമോണിയയിലെ ഘടകങ്ങള്‍ ഏതെല്ലാം? – നൈട്രജന്‍, ഹൈഡ്രജൻ 7. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ഏവ? – കാര്‍ബണ്‍, ഹൈഡ്രജൻ 8. രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്? – മോണോസോഡിയം സിട്രേറ്റ്…