കുണ്ടറ വിളംബരം
1. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂര്‍ ദിവാന്‍?
Ans: വേലുത്തമ്പി ദളവ
2. കുണ്ടറ വിളംബരം നടന്നതെന്ന്?
Ans: 1809 ജനുവരി11
3. കുണ്ടറ വിളംബരം നടന്ന ജില്ല
Ans: കൊല്ലം
4. കുണ്ടറ വിളംബരത്തിന് വേദിയായ സ്ഥലം:
Ans: കുണ്ടറയിലെ ഇളമ്പല്ലൂര്‍ ക്ഷേത്രം