Confusing Facts: PSC Questions in Malayalam Part 1

പ്രാചീനഭാരതം ബുദ്ധന്‍ ജനിച്ച സ്ഥലം നേപ്പാളിലെ ലുംബിനിയാണ്‌. എന്നാല്‍, ബുദ്ധന്‍ അന്തരിച്ച സ്ഥലം ഉത്തര്‍പ്രദേശിലെ കുശിനഗരമാണ്‌. ഒന്നാം ബുദ്ധമത സമ്മേളനം നടന്നത്‌ രാജഗൃഹത്തില്‍ വച്ചാണ്‌. എന്നാല്‍, ഒന്നാം ജൈനമത സമ്മേളനം നടന്നത്‌ പാടലീപുത്രത്തിലാണ്‌. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്‌. എന്നാല്‍, ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സിക്കിമിലാണ്‌. ബുദ്ധമതത്തിന്‌ പ്രാചീന ഇന്ത്യയില്‍ നാല് മഹാസമ്മേളനങ്ങളാണ്‌ നടന്നത്‌. എന്നാല്‍, ജൈനമതത്തിന്‌ രണ്ട്‌ മഹാസമ്മേളനങ്ങളാണ്‌ നടന്നത്‌. നളന്ദ സര്‍വകലാശാലയുടെ സ്ഥാപകന്‍ ഗുപ്ത വംശത്തിലെ കുമാര ഗുപ്തനാണ്‌. പാലവംശത്തിലെ ധര്‍മപാലനാണ്‌…

Read More