പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 5

  • കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?
    (A) വളപട്ടണം
    (B) കരിവെള്ളൂർ
    (C) കല്ലിയൂർ
    (D) കുമളി
    ഉത്തരം: (D)
  • ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
    (A) ആലുവ
    (B) കൊല്ലം
    (C) കണ്ണൂർ
    (D) വയനാട്
    ഉത്തരം: (A)
  • കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
    (A) പീച്ചി
    (B) കല്ലാർ
    (C) മേപ്പാടി
    (D) കഞ്ഞിക്കോട്
    ഉത്തരം: (C)
  • ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :
    (A) അയണോസ്ഫിയർ
    (B) ട്രോപ്പോസ്ഫിയർ
    (C) മിസോസ്ഫിയർ
    (D) സ്ട്രാറ്റോസ്ഫിയർ
    ഉത്തരം: (A)
  • നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
    (A) പ്രസിഡന്റ്
    (B) പ്രധാനമന്ത്രി
    (C) ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ
    (D) ലോക്സഭാ സ്പീക്കർ
    ഉത്തരം: (B)
  • ചൈൽഡ് ഹെൽപ്പ്ലൈൻ നമ്പർ :
    (A) 1090
    (B) 1096
    (C) 1098
    (D) 1912
    ഉത്തരം: (C)
  • “വിത്തും കൈക്കോട്ടും” എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
    (A) കാരൂർ നീലകണ്ഠപിള്ള
    (B) കുറ്റിപ്പുഴ കൃഷ്ണപിള്ള
    (C) വൈലോപ്പിള്ളി ശ്രീധരമേനോൻ
    (D) എ.പി. ഉദയഭാനു
    ഉത്തരം: (C)
  • എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
    (A) ജൂൾ
    (B) വാട്ട്
    (C) കിലോവാട്ട്
    (D) ആംപിയർ
    ഉത്തരം: (A)
  • ജനിച്ച് 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം :
    (A) ആന്ധ്രാ പ്രദേശ്
    (B) കർണ്ണാടകം
    (C) തമിഴ്നാട്
    (D) തെലുങ്കാന
    ഉത്തരം: (D)
  • 2022 ഒക്ടോബർ 1 ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
    (A) ആസാദികാ അമൃത് മഹോത്സവം
    (B) രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം
    (C) G20 രാജ്യങ്ങളുടെ നേതൃപദവി സ്വീകരിച്ചു
    (D) ഇതൊന്നുമല്ല
    ഉത്തരം: (B)