പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 4
- “മിഷൻ ഭൂമിപുത്ര’ ആരംഭിച്ച സംസ്ഥാനം :
(A) ആസ്സാം ഒഡീഷ
(B) ബീഹാർ
(C) ഒഡീഷ
(D) കേരളം
ഉത്തരം: (A) - കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല :
(A) കോട്ടയം
(B) കാസർഗോഡ്
(C) കോഴിക്കോട്
(D) മലപ്പുറം
ഉത്തരം: (D) - ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ :
(A) തെക്ക്-പടിഞ്ഞാറൻ മൺസൂൺ
(B) വടക്ക്-കിഴക്കൻ മൺസൂൺ
(C) വടക്ക്-പടിഞ്ഞാറൻ മൺസൂൺ
(D) ഇവയൊന്നുമല്ല
ഉത്തരം: (A) - ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :
(A) NH 7
(B) NH 44
(C) NH 744
(D) NH 544
ഉത്തരം: (C) - ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :
(A) കോഴിക്കോട്
(B) വയനാട്
(C) കാസർഗോഡ്
(D) പാലക്കാട്
ഉത്തരം: (B) - കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയേത്?
(A) വയനാട്
(B) കോട്ടയം
(C) ഇടുക്കി
(D) പാലക്കാട്
ഉത്തരം: (D) - സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
(A) തൃശ്ശൂർ
(B) ഇടുക്കി
(C) പത്തനംതിട്ട
(D) കൊല്ലം
ഉത്തരം: (B) - കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :
(A) തട്ടേക്കാട്
(B) നൂറനാട്
(C) കുമരകം
(D) പാതിരാമണൽ
ഉത്തരം: (B) - ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :
(A) കണ്ണൂർ
(B) തിരുവനന്തപുരം
(C) കോഴിക്കോട്
(D) കൊല്ലം
ഉത്തരം: (A) - അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
(A) വേമ്പനാട് കായൽ
(B) പായ്പാട്ട് കായൽ
(C) വെള്ളായണി കായൽ
(D) അഷ്ടമുടി കായൽ
ഉത്തരം: (C)