
ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 4
1. ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി ആരാണ്?സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക) 2. ഒരു ഇസ്‌ലാമിക രാജ്യത്ത് പ്രധാന മന്ത്രിയായ ആദ്യവനിതയാര്?ബേനസീര്‍ഭൂട്ടോ (പാകിസ്താന്‍) 3. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ വനിതയാര്?റഷ്യക്കാരിയായ വാലന്‍റീന തെരഷ്ക്കോവ (1963 ജൂണ്‍ 16-ന് വോസ്‌തോക്ക്–6 വാഹനത്തില്‍) 4. ആദ്യത്തെ വനിതാബഹിരാകാശവിനോദസഞ്ചാരിയാര്?അനുഷെ അന്‍സാരി(2006) 5. ചൈനയുടെ ഓണററിപ്രസിഡന്‍റായിരുന്ന വനിതയാര്?സൂങ് ചിങ് ലിങ് 6. ആദ്യ കംപ്യൂട്ടര്‍ പ്രോഗ്രാമറായി അറിയപ്പെടുന്ന വനിതയാര്?അഗസ്റ്റ അഡാ കിങ് 7. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രസിഡന്‍റാര്?എലന്‍ ജോണ്‍സണ്‍ സര്‍ലിഫ് (ലൈബീരിയ) 8….