കേരളം അടിസ്ഥാനവിവരങ്ങൾ Part 2

1. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം?
1931 നവംബര്‍ 4

2. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് എന്ന് ?
1991 ജനുവരി 1

3. കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
തൃശ്ശൂര്‍

4. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ?
1991 ഏപ്രില്‍ 18

5. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ?
നുവാല്‍സ്

6. കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം
1957

7. കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശ്ശേരി

8. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
സര്‍ദാര്‍. കെ.എം.പണിക്കര്‍

9. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
29.1%

10. ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ (35 ച.കി.മി.)