ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 3

1. 2019-ലെ ലോക വനിതാദിനത്തിന്റെ സന്ദേശം എന്തായിരുന്നു?
തിങ്ക്‌ ഈക്വല്‍, ബില്‍ഡ്‌ സ്മാര്‍ട്ട്‌, ഇന്നൊവേറ്റ്‌ ഫോര്‍ ചേഞ്ച്‌

2. അന്തര്‍ദേശീയ വനിതാവര്‍ഷമായി യു.എന്‍. ആചരിച്ച വര്‍ഷം?
1975

3. അന്തര്‍ദേശീയ വിധവാദിനമായി ആചരിക്കുന്നതെന്ന്‌?
ജൂണ്‍ 23

4. അന്തര്‍ദേശീയ ബാലികാദിനമായി ആചരിക്കുന്നതെന്ന്‌?
ഒക്ടോബര്‍ 11

5. വനിതകൾ ക്കെതിരേയയുള്ള അതിക്രമനിര്‍മാര്‍ജന ദിനമായി അന്തര്‍ദേശീയ തലത്തില്‍, ആചരിക്കുന്നതെന്ന്‌?
നവംബര്‍ 25

6. ദേശീയ ബാലികാദിനമമയിആചരിക്കുന്നതെന്ന്‌”
ജനുവരി24

7. ദേശീയ വനിതാദിനമായിഇന്ത്യയില്‍ ആചരിക്കുന്നതെന്ന്‌?
ഫെബ്രുവരി 18

8. ദേശീയ വനിതാദിനമായ ഫെബ്രു,വരി 13 ആരുടെ ജന്മദിനമാണ്‌?
സരോജിനി നായിഡുവിന്റെ

9. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യരാഷ്യസഭയുടെ പ്രത്യേക ഏജന്‍സിയേത്‌?
യു.എന്‍. വിമണ്‍

10. 2010-ല്‍ നിലവില്‍ വന്ന യു.എന്‍. വിമണ്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം?
2011 ജനുവരി