
Learn GK 17
Milk chocolate ആദ്യമായി നിർമ്മിച്ച കമ്പനി ? Nestle Fe എന്ന് ചുരുക്കപ്പേരുള്ള മൂലകം? Iron ഹാഷ് ടാഗിൻ്റെ (#) യഥാർത്ഥ പേര്? Octothorp(Octo-= എട്ട്. Thorp= ചെറിയ ഗ്രാമം 13 എന്ന സംഖ്യയോടുള്ള പേടി? ട്രിസ് കൈഡേക ഫോബിയ (Triskaidekaphobia) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിന് ബാലറ്റ് ബോക്സുകൾ നിർമ്മിച്ച് നലകിയ കമ്പനി ? Godrej ചലനസിദ്ധാന്തത്തിൻ്റെ (Law of Motion) ഉപജ്ഞാതാവ്? സർ ഐസക് ന്യൂട്ടൺ ഇന്ത്യ വിജയകരമായി നടത്തിയ ആദ്യ ന്യൂക്ലിയർബോംബ് ടെസ്റ്റിന്…