Learn GK-42

💜 ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം
🅰 1917
💜 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്
🅰 1919 ഏപ്രിൽ 13
💜 ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട വർഷം
🅰 1857 മെയ് 10
💜 1857ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി
🅰 മംഗൾപാണ്ഡെ
💜 ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥാപിച്ച വർഷം
🅰 1955
💜 ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം
🅰 1931 ലെ രണ്ടാമത്തെ
💜 ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം
🅰 1930
💜 ഐ എൻ സി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം ഏതാണ്
🅰 കിറ്റ് ഇന്ത്യ സമരം
💜 ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം
🅰 ഉത്തർപ്രദേശ്
💜 ഫുട്ബോൾ കളിയിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം
🅰 11
💜 ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏതാണ്
🅰 ടോക്കിയോ
💜 കായിക കേരളത്തിൻറെ പിതാവ്
🅰 കേണൽ ജി വി രാജ
💜 ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം
🅰 64
💜 ഇപ്പോഴത്തെ നീതി ആയോഗ് സി ഇ ഒ
🅰 അമിതാഭ് കാന്ത്
💛 നൈട്രിക് ആസിഡിൻ്റെ പഴയപേര്
🅰 അക്വാ ഫോർട്ടിസ്
💛 ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്
🅰 ഹൈഡ്രോക്ലോറിക് ആസിഡ്
💛 സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്
🅰 സൾഫ്യൂരിക് ആസിഡ്
💛 സ്പിരിറ്റ് ഓഫ് നൈറ്റര് എന്നറിയപ്പെടുന്നത്
🅰 നൈട്രിക് ആസിഡ്
💛 വായുവിൽ പുകയുന്ന ആസിഡ്
🅰 നൈട്രിക് ആസിഡ്
💛 ആദ്യ കേരള ഗവർണർ ആരായിരുന്നു
🅰 ബി രാമകൃഷ്ണറാവു
💛 കേരള ഗവർണർ ആയ ആദ്യ മലയാളി ആരായിരുന്നു
🅰 വി. വിശ്വനാഥൻ
💛 ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ പദവി വഹിച്ച ആരായിരുന്നു
🅰 V വിശ്വനാഥൻ
💛 ക്രിയാശീലത കൂടിയ മൂലകം
🅰 ഫ്ലൂറിൻ
💛 ലോക്പാൽ ആരംഭിച്ച വർഷം
🅰 2019 മാർച്ച് 19
💛 ലോക്പാലിന്റെ ആസ്ഥാനം
🅰 ന്യൂഡൽഹി
ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ ആരാണ് Read More
💜 ലോക ലഹരി വിരുദ്ധ ദിനം
🅰 ജൂൺ 26
💜 ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക്
🅰 തെന്മല, കൊല്ലം
💜 സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം
🅰 നെപ്ട്യൂൺ
💜 ദ്രവ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം
🅰 വ്യാഴം
💜 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം
🅰 കറുപ്പ്
💜 വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം
🅰 1930, 1931, 1932
💜 ആറ്റത്തിലെ ന്യൂക്ലിയസിലെ ചാർജില്ലാത്ത കണം
🅰 ന്യൂട്രോൺ
💜 ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ
🅰 ഓസ്റ്റ് വാൾഡ്
💜 ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ്
🅰 പ്രോട്ടിയം
💜 പ്രോട്ടോൺ കണ്ടു പിടിച്ചതാര്
🅰 റുഥർഫോർഡ്
💜 മൂലകത്തിന്റ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്നത്
🅰 പ്രോട്ടോൺ