Learn GK-42
💜 ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം 🅰 1917 💜 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് 🅰 1919 ഏപ്രിൽ 13 💜 ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട വർഷം 🅰 1857 മെയ് 10 💜 1857ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി 🅰 മംഗൾപാണ്ഡെ 💜 ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥാപിച്ച വർഷം 🅰 1955 💜 ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം 🅰 1931 ലെ രണ്ടാമത്തെ 💜 ഒന്നാം വട്ടമേശ സമ്മേളനം നടന്ന…