Learn GK 19

കെൽട്രോണി (KELTRON)ൻ്റെ സ്ഥാപക ചെയർമാൻ?
ശ്രീ.കെ .പി .പി .നമ്പ്യാർ
സൗത്ത് സുഡാൻ
ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശം?
ധാരാവി (മുംബൈ)
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അല്ലാത്ത ആദ്യ മുഖ്യമന്ത്രിയായ വ്യക്തി?
ശ്രീ. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് (EMS)
ഇന്ത്യയിലെ ഏറ്റവും വലിയ Soil Museum എവിടെയാണ്?
തിരുവനന്തപുരം
സുപ്രീം കോടതി ജഡ്ജിയായ ആദ്യ കേരള വനിത?
ജസ്റ്റിസ് .ഫാത്തിമാ ബീവി.
ലോക പുസ്തക ദിനമായി (Book Day) ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ‘?
വില്യം ഷേക്സ്പിയർ
ചിത്ര യോഗം (സോമദേവ കവിയുടെ കഥാസരിത് സാഗരത്തെ പ്രതിപാദിച്ച്)
സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ-ഡി
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൻ്റെ തലസ്ഥാനം “Scotland of the east “എന്നാണറിയപ്പെടുന്നത്. ഏത് സംസ്ഥാനം?
മേഘാലയ (തലസ്ഥാനം ഷില്ലോംഗ്)