Learn GK 17

Milk chocolate ആദ്യമായി നിർമ്മിച്ച കമ്പനി ?
Nestle
Fe എന്ന് ചുരുക്കപ്പേരുള്ള മൂലകം?
Iron
ഹാഷ് ടാഗിൻ്റെ (#) യഥാർത്ഥ പേര്?
Octothorp(Octo-= എട്ട്. Thorp= ചെറിയ ഗ്രാമം
ട്രിസ് കൈഡേക ഫോബിയ (Triskaidekaphobia)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിന് ബാലറ്റ് ബോക്സുകൾ നിർമ്മിച്ച് നലകിയ കമ്പനി ?
Godrej
ചലനസിദ്ധാന്തത്തിൻ്റെ (Law of Motion) ഉപജ്ഞാതാവ്?
സർ ഐസക് ന്യൂട്ടൺ
ഇന്ത്യ വിജയകരമായി നടത്തിയ ആദ്യ ന്യൂക്ലിയർബോംബ് ടെസ്റ്റിന് പൊതുവേ അറിയപ്പെടുന്നേ കോഡ് നാമം?
Operation Smiling Budha ( ബുദ്ധൻ ചിരിക്കുന്നു)
ഹിഗ്വിറ്റ എന്ന കഥാസമാഹാരത്തിൻ്റെ കർത്താവ്?
N.S. മാധവൻ
എത്ര പിക്സലുകൾ ചേർന്നതാണ് ,ഒരു മെഗാ പിക്സൽ.?
10 ലക്ഷം പിക്സൽ(നമ്മുടെ കണ്ണകളുടെ പവർ 576 മെഗാപിക്സലാണ്.)
ബഹിരാകാശ സഞ്ചാരികളുടെ തലച്ചോറിലെ മാറ്റങ്ങളെ കുറിച്ച് പഠിച്ചത് ഏത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്?
Texus University (പ്രൊഫ.ലാറി കാമറും സംഘവും