Learn GK 10

തച്ചന്റെ മകൻ എന്ന കവിത രചിച്ചത് ആര്?
ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. (ശ്രീ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. മാമ്പഴം എന്ന കവിതയിലൂടെ ഏറെ ശ്രദ്ധേയനായി.)
കവരത്തി(Kavaratti) ഇപ്പോഴും ബഹു.കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ഇവിടം
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പൂർണ പേര്?
ചാൾസ് റോബർട്ട് ഡാർവിൻ (1809-ൽ UKയിൽ ജനിച്ചു.)
Compressed Natural Gas
HVSA(High Visibility Safety Apparel)
സ്ഫടിക പാത്രത്തിൽ സൂക്ഷിക്കാനാവാത്ത ആസിഡ് ?
ഹൈഡ്രോ ഫ്ലൂറിക് ആസിഡ്.( സ്ഫടികവുമായി ആസിഡ് രാസ പ്രവർത്തനത്തിൽ ഏർപ്പെടും)
ബർമൂഡ ട്രയാംഗിൾ ഏതൊക്കെ പ്രദേശം ചേർന്നതാണ്?
ബർമൂഡ, ഫ്ളോറിഡ, പോർട്ടോ റിക്കോ (Puerto Rico) North Atlantic Ocean -ലാണ്.
Black Pagoda എന്നറിയപ്പെടുന്നത്?
കൊണാർക്ക് സുര്യ ക്ഷേത്രം (ഒഡീഷയിൽ)
ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷണ കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?
സർ.ആർതർ കോനൻ ഡോയൽ
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.(1935 ൽ രൂപീകൃതമായി)