തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
ആർ.ശങ്കർ
- മുഖ്യമന്ത്രി പദത്തില്‍: 1962 സെപ്റ്റംബര്‍ 26-1964 സെപ്റ്റംബര്‍ 10
- 1909 ഏപ്രില്‍ 9-ന് കൊല്ലം ജില്ലയിലെ പുത്തൂരില്‍ ജനനം.
- 1947-ല്‍ എസ്.എന്‍. ട്രസ്റ്റ് രൂപവത്കരിച്ചു.
- 1954-ല്‍ ദിനമണി എന്ന പത്രം ആരംഭിച്ചു.
- 1957-ല്‍ കെ.പി.സി.സി. പ്രസിഡന്റായി.
- 1960-ല്‍ കണ്ണൂരില്‍നിന്ന് നിയമസഭാംഗമായി.
- കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി.1962 സെപ്റ്റംബര്‍ 26-ന് മുഖ്യമന്ത്രിയായി.
- കേരളത്തില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ പിന്നാക്കക്കാരന്‍.
- ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി.
- അവിശ്വാസ്പ്രമേയത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യ മുഖ്യമന്ത്രി.
- 1972-ല്‍ അന്തരിച്ചു.
- 1959-ലെ വിമോചനസമരകാലത്ത് കെ.പി.സി.സി. പ്രസിഡന്റ്.
- ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യ മന്ത്രിയായ ആദ്യ വ്യക്തി.