JARGHAND PSC QUESTIONS MALAYALAM

kerala disricts

💜 ഇന്ത്യയുടെ 28 -ാംമത്തെ സംസ്ഥാനം ഏതാണ്
🅰 ജാർഖണ്ഡ്

💜 നിലവിൽ ഇന്ത്യയുടെ 28 -ാംമത്തെ സംസ്ഥാനം ഏതാണ്
🅰 തെലുങ്കാന

💜 തെർമ്മോ കോൾ പ്ലേറ്റുകൾ നിരോധിച്ചിട്ടുള്ള സംസ്ഥാനം
🅰 തെലുങ്കാന

💜 ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി
🅰 ബാബുലാൽ മറാൻഡി

💜 ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ജാർഖണ്ഡ് നിലവിൽ വന്നത്
🅰 84

💜 ഏറ്റവും കൂടുതൽ അഭ്ര ം ( മൈക്ക ) യുറേനിയം എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ജാർഖണ്ഡ് രൂപവത്കരിക്കാൻ വേണ്ടി വിഭജിച്ച സംസ്ഥാനം
🅰 ബിഹാർ

💜 ബിർസാമുണ്ടയുടെ അപരനാമങ്ങൾ
🅰 ലോകത്തിൻറെ പിതാവ്
🅰 ദൈവത്തിൻറെ അവതാരം

💜 ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ആദിവാസികൾക്ക് ഏറ്റവും കൂടുതൽ സംവരണമുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ജാർഖണ്ഡ് രൂപികരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടി ഏതാണ്
🅰 ജാർഖണ്ഡ് മുക്തിമോർച്ച

💜 ജാർഖണ്ഡ് മുക്തിമോർച്ച രൂപീകരിച്ചതാര് ?
🅰 ഷിബുസോറൻ വനാഞ്ചൽ

💜 ജാർഖണ്ഡ് മുക്തിമോർച്ചയുടെ ചിഹ്നം ഏതാണ്
🅰 അമ്പും വില്ലും

💜 ധാതുസംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ഹൈക്കോടതി ആവശ്യങ്ങൾക്കായി പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്തിട്ടുള്ള സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ജാർഖണ്ഡിൻ്റെ പ്രധാന നൃത്തരൂപങ്ങൾ
🅰 സന്താളി, പൈക്ക

💜 ചോട്ടാ നാഗ്പുർ പീഠഭൂമി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ബിർസാമുണ്ട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്
🅰 റാഞ്ചി

💜 ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ഗോത്രവർഗ നേതാവ് ബിർസാമുണ്ട ഏത് സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്
🅰 ജാർഖണ്ഡ്

💜 സംവരണത്തിനായി ജാർഖണ്ഡിൽ സമരം ചെയ്യുന്ന വിഭാഗം
🅰 കുർമി

💜 ഇന്ത്യയിൽ ആദ്യമായി ആദിവാസി പോലീസ് ബറ്റാലിയൻ തുടങ്ങിയ സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 മുഗൾ ഭരണകാലത്ത് കുകര എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു
🅰 ജാർഖണ്ഡ്

💜 ജാർഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾ
🅰 മുണ്ട് ഒറാവോൻ , ഖറിയ

💜 ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നുവിളിക്കുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ഇന്ത്യയിലെ ആദ്യത്തെ പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കോടതി
🅰 ഖുന്തി

💜 ജാർഖണ്ഡിലെ കൽക്കരി ഖനി
🅰 ജാറിയ

💜 ജാർഖണ്ഡിലെ അഭ്ര ഖനി
🅰 കൊടർമ

💜 ജാർഖണ്ഡിലെ ചെമ്പ് ഖനികൾ
🅰 സിങ്ഭും , ഗിരിദിഹ

💜 ജാർഖണ്ഡിലെ യുറേനിയം ഖനി
🅰 ജാദുഗുഡ

💜 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നത്
🅰 ജാർഖണ്ഡ്

💜 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് നിർമാണത്തിന് സഹായം നൽകിയ രാജ്യം
🅰 റഷ്യ ( 1964 )

💜 ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 ജാർഖണ്ഡ്

💜 ടാഗോർ കുന്നുകൾ , രാജ്മഹൽ കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം ജാർഖണ്ഡിലെ …..
🅰 സിദ്ദി

💜 ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
🅰 ഹസാരിബാഗ്

💜 ഇന്ത്യയുടെ ധാതുതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം
🅰 ചോട്ടാനാഗ്പുർ

💜 ചോട്ടാ നാഗ്പുരിന്റെ രാജ്ഞി എന്ന് വിശേഷണമുള്ളത്
🅰 നേതാർഹട്ട്

💜 ജാർഖണ്ഡിലെ നൃത്തരൂപങ്ങൾ
🅰 ഹുന്ത ,പെെക , ജുമാർ

💜 ജാർഖണ്ഡിലെ വന്യജീവിസങ്കേതങ്ങൾ
🅰 ഉദ്ദവ് പക്ഷിസങ്കേതം
🅰 പലമാവു
🅰 ഗൗതമബുദ്ധ വന്യജീവി സങ്കേതം
🅰 ഹസാരിബാഗ്

💜 ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സുവോളജിക്കൽ ഗാർഡൻ
🅰 ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക്

💜 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
🅰 റാഞ്ചി

💜 ജാർഖണ്ഡിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
🅰 ഹുണ്ടുരു, ദാസം , ലോധ്

💜 ഖനികളുടെ നഗരം എന്നറിയപ്പെടുന്നത് സ്ഥലം
🅰 ധൻബാദ്

💜 ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു
🅰 റാഞ്ചി

💜 ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നു വിശഷേഷണമുള്ള സ്ഥലം
🅰 ധൻബാദ്

💜 ഇന്ത്യൻ സ്കൂൾ ഓഫ് മെെൻസ് സ്ഥിതിചെയ്യുന്ന സ്ഥലം
🅰 ധൻബാദിലാണ്

💜 നാഷണൽ കോൾ ഡെവലപ്മെൻറ് കോർപ്പറേഷൻറ ആസ്ഥാനം സ്ഥിതിചെയ്യുന്നത്
🅰 റാഞ്ചി

💜 ഇന്ത്യയിലെ ഉരുക്ക് നഗരം എന്നറിയപ്പടുന്നത്
🅰 ജംഷേദ്പുർ

💜 ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത്
🅰 ചണ്ഡീഗഡ്

💜 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം എന്നറിയപ്പെടുന്നത്
🅰 ജംഷേദ്പുർ

💜 ജംഷേദ്പുർ നഗരം ഏത് നദീയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
🅰 സുവർണരേഖ

💜 ഇന്ത്യയുടെ പിറ്റ്ബർഗ് എന്ന വിശേഷണമുള്ള സ്ഥലം
🅰 ജംഷേദ്പുർ

💜 ടാറ്റാ അയൺ & സ്റ്റീൽ കമ്പനി ലിമിറ്റഡ് ( TISCO ) 1907 ൽ സ്ഥാപിച്ചതാര്
🅰 ജംഷേദ്ജി ടാറ്റാ

💜 ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാൻ്റ്, ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്
🅰 ജംഷേദ്പുർ

💜 നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെയാണ്
🅰 ജംഷേദ്പുർ

💜 മെെത്തോൺ ഡാമും തിലൈയ്യാ ഡാമും സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്
🅰 ബരാകാ നദി (ദാമോദർനദിയുടെ പോഷകനദി)

💜 ചന്ദ്രപുര താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 ജാർഖണ്ഡ്

💜 ജാർഖണ്ഡിൽ സ്ഥിതിചെയ്യുന്ന ഡാംമുകൾ ഏതല്ലാം
🅰 മെെത്താൺ ഡാം , തിലൈയ്യാ ഡാം