Daily GK Questions
1. DRIVER = 12, PEDESTRIAN= 20 ആയാൽ ACCIDENT എങ്ങനെ സൂചിപ്പിക്കാം
a. 8
b. 10
c. 14
d. 16 ✔
2. ആരുടെ പുസ്തകമാണ് “എമിലി’?
A. റൂസോ ✔
B. പ്ലേറ്റോ
C. കൊമിനിയസ്
D. കിൽ പാടിക്
3. Why, in the sentence ‘why do you want to meet the child?’, is an example of………..
a) Adverb of Quantity
b) Adverb of Reason ✔
c) Adverb of Time
d) Adverb of Quality
4.ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ കമ്മിഷൻ ഏതാണ്?
A. ഹിൽട്ടൻ യങ് കമ്മിഷൻ ✔
B. മുഖർജി കമ്മിഷൻ
C. മൽഹോത്ര കമ്മിഷൻ
D. നാനാവതി കമ്മിഷൻ\
5. ഒരു കലോറി എത്ര ജൂൾ ആണ്?
A. 4.2 ✔
B. 2.4
C. 4.8
D, 8.4
6, മന്നാശയാലും മദനാശയാലുംപൊന്നാശയാലും മറുകുന്നു ലോകം
– ഈ വരികൾ പൂന്താനത്തിന്റെ ഏതു കൃതിയിൽ ആണ്
A. കുമാരാഹരണംപാന
B, ജ്ഞാനപ്പാന
C. ഭാഷാകർണാമൃതം ✔
D. നൂറ്റെട്ടു ഹരി
7. അക്വസ് ദ്രവത്തിന്റെ തടസം മൂലം കണ്ണിൽ മർദം വർധിക്കുന്നഅവസ്ഥ?
A. ഗ്ലോക്കോമ ✔
B. നിശാന്തത
C. വർണാന്ധത
D. ഇവയൊന്നുമല്ല
8. താഴെ പറയുന്നവയിൽ ഒറ്റയാൻ എത്
a. A
b. E ✔
c. O
d. U
9. ആരുടെ പുസ്തകമാണ്’Economy of Education’?
A. ബെഞ്ചമിൻ ബ്ലൂം ✔
B. റൂസോ
C. പ്ലേറ്റോ
D. സ്പിന്നർ
10. Identify the complete Adverbial clause in the sentence, ‘We rehearsed the drama in the library after nine o’clock’.?
a) After nine o’clock
b) In the library
c) In the library after nine o’clock ✔
d) The drama in the library