Chemistry: Timeline of Chemical Element Discoveries Part 2

Chemistry

1777 – അന്റോണീ ലാവോസിയര്‍: ഓക്‌സിജന്‍ എന്ന പേര്‌ നല്‍കി.

1787 – ജാക്‌സ്‌ ചാൾസ്‍: ചാൾസ് നിയമം ആവിഷ്കരിച്ചു.

1789 – ലാവോസിയര്‍: Traite Elementaire de Chimie പ്രസിദ്ധീകരിച്ചു; ദ്രവ്യ സംരക്ഷണ നിയമം അവതരിപ്പിച്ചു.

1797 – ജോസഫ്‌ പ്രൗസ്റ്റ്‍: Law of Definite Proportions അവതരിപ്പിച്ചു.

1800 – അലസാണ്ട്രോ വോൾട്ട‍: ആദ്യ വോൾട്ടായിക് സെൽ നിര്‍മിച്ചു.

1803 – ജോണ്‍ ഡാൾട്ടണ്‍: Law of Multiple Proportions അവതരിപ്പിച്ചു.

1805 – ജോസഫ്‌ ഗേ ലുസാക്‍: ജലം = 2 ഭാഗം ഹൈഡ്രജൻ + 1 ഭാഗം ഓക്‌സിജൻ.

1806 – ഹംഫ്രി ഡേവി‍: ജലത്തിന്റെ വൈദ്യുതവിഘടനം കണ്ടെത്തി.

1808 – ജോണ്‍ ഡാൾട്ടണ്‍: New System of Chemical Philosophy പ്രസിദ്ധീകരിച്ചു.

1808 – ജേക്കബ്‌ ബര്‍സീലിയസ്‍: രാസപ്രതീകങ്ങള്‍ ആദ്യമായി ഉപയോഗിച്ചു.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.