Chemistry: Timeline of Chemical Element Discoveries Part 3
1811 – അമീഡിയോ അവഗാഡ്രോ: അവഗാഡ്രോ നിയമം ആവിഷ്കരിച്ചു.
1825 – ഫ്രെഡറിക് വൂളര്‍: ഐസോമറുകൾ കണ്ടെത്തി; മൈക്കൽ ഫാരഡേ: ബെൻസീൻ വേർതിരിച്ചു.
1827 – വില്യം പ്രൗട്ട്‍: ബയോമോളിക്യൂളുകള്‍ വർഗ്ഗീകരിച്ചു.
1828 – ഫ്രെഡറിക് വൂളര്‍: യൂറിയ സംയോജിപ്പിച്ചു.
1848 – വില്യം തോംസൺ (ലോഡ് കെൽവിൻ): അബ്സൊല്യൂട്ട് സീറോ ആശയം അവതരിപ്പിച്ചു.
1864 – ജോൺ ന്യൂലാൻഡ്സ്‍: Law of Octaves ആവിഷ്കരിച്ചു.
1866 – ഫ്രെഡറിക് കെക്യൂൾ: ബെൻസീന്റെ ഘടന കണ്ടെത്തി.
1869 – ദിമിത്രി മെന്‍ഡലീവ്‍: ആവർത്തനപ്പട്ടിക രൂപപ്പെടുത്തി.
1894 – വില്യം റാംസേ: ആദ്യ നോബിൾ വാതകം കണ്ടെത്തി.
1897 – ജെ. ജെ. തോംസൺ: ഇലക്ട്രോൺ കണ്ടെത്തി.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.