Kerala PSC Degree Level Chemistry Questions and Answers
Essential tips for Kerala PSC Degree Level Science exam preparation
- അപ്പക്കാരം (ബേക്കിങ് സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം ഏത്?
- സോഡിയം ബൈകാര്‍ബണേറ്റ്
- അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാര്‍ഥം ഏത്?
- സോഡിയം കാര്‍ബണേറ്റ്
- മുട്ടത്തോട്, മാര്‍ബിൾ തുടങ്ങിയവയുടെ രാസനാമം എന്ത്?
- കാത്സ്യം കാര്‍ബണേറ്റ്
- ആല്‍ക്കലിയില്‍ പിങ്ക് നിറം കാണിക്കുന്ന സൂചകം ഏത്?
- ഫിനോള്‍ഫ്തലിന്‍
- ആസിഡില്‍ ഇളം പിങ്ക് നിറവും ആല്‍ക്കലിയില്‍ ഇളം മഞ്ഞനിറവും കാണിക്കുന്ന സൂചകം ഏത്?
- മീഥൈല്‍ ഓറഞ്ച്
- ആസിഡും ആല്‍ക്കലിയും നിശ്ചിത അളവില്‍ കൂടിച്ചേരുമ്പോള്‍ രണ്ടിന്റെയും ഗുണം നഷ്ടപ്പെടുന്ന പ്രവര്‍ത്തനം ഏത്?
- നിര്‍വീരീകരണം
- മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം ഏത്?
- കുമ്മായം
- സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും ചേര്‍ന്നാല്‍ ഉണ്ടാകുന്ന ലവണം ഏത്?
- സോഡിയം ക്ലോറൈഡ്
- തുകല്‍, മഷി എന്നിവ നിര്‍മിക്കാനുപയോഗിക്കുന്ന ആസിഡ് ഏത്?
- ടാനിക് ആസിഡ്
- ബേക്കിങ് സോഡയുടെ രാസസൂത്രം എന്ത്?
- NaHCO₃
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.