Chemistry: Timeline of Chemical Element Discoveries Part 1
CE 770 – അബു മൂസ ജാബിര്‍ ഇബ്‌ന്‍ ഹയാന്‍: ഹൈഡ്രോക്ളോറിക്, നൈട്രിക്, സിട്രിക്, അസെറ്റിക്, ടാര്‍ടാറിക് ആസിഡുകള്‍ & അക്വാ റീജിയ കണ്ടെത്തി.
1250 – ടാഡിയോ അല്‍ഡിറോട്ടി: അംശിക സ്വേദന പ്രക്രിയ (Fractional Distillation) വികസിപ്പിച്ചു.
1260 – ആല്‍ബര്‍ട്ടസ് മാഗ്നസ്‍: ആഴ്‌സനിക്, സില്‍വര്‍ നൈട്രേറ്റ് കണ്ടെത്തി.
1661 – റോബര്‍ട്ട് ബോയില്‍: The Sceptical Chemist പ്രസിദ്ധീകരിച്ചു.
1662 – റോബര്‍ട്ട് ബോയില്‍: ബോയില്‍സ് നിയമം അവതരിപ്പിച്ചു.
1735 – ജോര്‍ജ് ബ്രാന്‍റ്‍: കൊബാൾട്ട് കണ്ടെത്തി.
1754 – ജോസഫ് ബ്ലാക്ക്‍: കാർബൺ ഡയോക്സൈഡ് വാതകം കണ്ടെത്തി.
1758 – ജോസഫ് ബ്ലാക്ക്‍: ലേറ്റന്‍റ് ഹീറ്റ് സിദ്ധാന്തം കണ്ടെത്തി.
1766 – ഹെന്‍റി കാവൻഡിഷ്‍: ഹൈഡ്രജൻ കണ്ടെത്തി.
1774 – ജോസഫ് പ്രീസ്റ്റിലി: ഓക്‌സിജൻ കണ്ടെത്തി; കാർൽ ഷീലേ: ക്ലോറിൻ കണ്ടെത്തി.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.