സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10

psc

Q: 15 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍വെക്സ് ലെന്‍സില്‍നിന്ന് 200 cm അകലെയായി കത്തിച്ച ഒരു മെഴുകുതിരി വച്ചാൽ അതിന്റെ പ്രതിബിംബം എവിടെയാകും?
A: ഫോകസിന്‍റെ മറുപുറത്തായ 17.65 cm അകലത്ത്

Q: ഒരു ലെന്‍സിന്റെ പവറിന്റെ യൂണിറ്റ് ഏത്?
A: ഡയോപ്റ്റർ (Diopter)

Q: ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെന്‍സ് ഏത്?
A: കോണ്‍കേവ്‌ ലെന്‍സ് (Concave Lens)

Q: പ്രസ്‌ബി ഓപിയ (Presbyopia) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെന്‍സ് ഏത്?
A: കോണ്‍വെക്സ് ലെന്‍സ് (Convex Lens)

Q: അസറ്റിക് ആസിഡിന്റെ രാസസൂത്രം എന്ത്?
A: CH₃COOH

Q: പിങ്ക് നിറം പ്രകടിപ്പിക്കുന്ന ഒരു ആല്‍ക്കലി ഏത്?
A: ഫിനോഫ്തലെയിന്‍ (Phenolphthalein)

Q: ചുവന്ന ലിറ്റ്മസ് നീല നിറത്തിലാക്കുന്നത് എന്ത്?
A: ബേസുകള്‍ (Bases)

Q: കുമ്മായത്തിന്റെ രാസനാമം എന്ത്?
A: കാല്‍സ്യം ഹൈഡ്രോക്സൈഡ് – Ca(OH)₂

Q: സോഡിയം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന പദാർഥം ഏത്?
A: കാസ്റ്റിക് സോഡാ (Caustic Soda)

Q: ആസിഡുകളെയും ആല്‍ക്കലികളെയും കുറിച്ച് ആദ്യ ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍ ആര്?
A: അറീനിയസ്‌ (Arrhenius)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.