
കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 5
1. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്? 2. കേരളത്തിലെ ഒരു മന്ത്രി സുപ്രീം കോടതിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. ആരാണ് ആ വ്യക്തി? 3. കേന്ദ്ര ധനകാര്യ മന്ത്രിപദം വഹിച്ചിരുന്ന കേരളീയന്‍ആരാണ്? 4. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത് ആരായിരുന്നു? 5. കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കര്‍ ആരായിരുന്നു? 6. കേരള നിയമസഭയില്‍ ആദ്യമായി ആക്ടിംഗ് സ്പീക്കറായത് ഒരു വനിത ആയിരുന്നു. ആരായിരുന്നു ആ സാമാജിക? 7. കേരള നിയമസഭയിലെ…