![Kerala PSC Questions And Answers psc](https://kpsc.gotmenow.com/wp-content/uploads/2024/04/4-600x400.jpg)
Kerala PSC Questions And Answers
1. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2016 ജനുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത് (A) ഇന്റർനെറ്റ് ലഭ്യത ✔ (B) സ്വത്തവകാശം (C) എല്ലാവർക്കും പെൻഷൻ ലഭിക്കുന്നതിനുള്ള അവകാശം (D) ഇവയൊന്നുമല്ല 2. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രിയായ കമൽറാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രിയാണ് (A) ഉത്തർപ്രദേശ് ✔ (B) ഗുജറാത്ത് (C) ബീഹാർ (D) മധ്യപ്രദേശ് 3. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്? (A) 82…