Kerala PSC Questions And Answers

psc

1. മലയാള മനോരമ, ജനയുഗം, കേരളകൗമുദി, വീക്ഷണം എന്നീ പ്രതങ്ങളുടെ – ആസ്ഥാനം യഥാക്രമം
A) കോട്ടയം, തിരുവനന്തപുരം, കൊല്ലം, കൊച്ചി ✅
B) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി
C) കോട്ടയം, കൊല്ലം, കൊച്ചി, തിരുവനന്തപുരം
D) കൊല്ലം, തിരുവനന്തപുരം, കൊച്ചി, കൊല്ലം

2. കൂട്ടത്തിൽ ചേരാത്ത ജോടി.
A) എസ്. കെ. പൊറ്റക്കാട് നാടൻ പ്രമം
B) കേശവദേവ് ഓടയിൽ നിന്ന്
C) വൈക്കം മുഹമ്മദ് ബഷീർ – പ്രമലേഖനം
D) എം. ടി. വാസുദേവൻനായർ – രണ്ടാമൂഴം

3.) കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
A) ചെസ് ✅
B) ഹോക്കി
C) ക്രിക്കറ്റ്
D) കബഡി

4) സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
A) കല
B) സാഹിത്യം ✅
C) കായികം
D) സിനിമ

5) “തപ്പ് ‘ പ്രധാന വാദ്യമായുള്ള കലാരൂപം.
A) ചാക്യാർകൂത്ത്
B) ഓട്ടൻതുള്ളൽ
C) പടയണി ✅
D) തെയ്യം

6. കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
A) 2019 നവംബർ 30 മുതൽ
B) 2020 ജനുവരി 1 മുതൽ ✅
C) 2020 ജനുവരി 30 മുതൽ
D) 2019 ഡിസംബർ 31 മുതൽ

7. പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ബാഡ്മിന്റൺ ✅
B) ക്രിക്കറ്റ്
C) ഫുട്ബോൾ
D) ടെന്നീസ്

8. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി.
A) അരുൺ ജെയ്റ്റ്ലി
B) മൃതി ഇറാനി
C) നിർമലാ സീതാരാമൻ ✅
D) നരേന്ദ്ര മോഡി

9.) സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ.
A) ജിംസ് ✅
B) ബിംസ്
C) ഗവ് ആപ്പ്
D) ഇൻസ്റ്റഗ്രാം

10. കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
A) തായ്ലന്റ്
B) ചൈന
C) വുഹാൻ ✅
D) ഹോങ്കോംഗ്