Kerala PSC Questions And Answers

psc

1. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്.
A) 138
B) 124
C) 112 ✅
D) 154

2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ.
A) രഘുറാം രാജൻ ✅
B) ബിമൽ ജലാൽ
C) ശക്തികാന്ത ദാസ്
D) ഊർജിത് പട്ടേൽ

3) കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘അടൽ പെൻഷൻ യോജന’ പ്രഖ്യാപിച്ചതെന്ന് ?
A) 25 ഡിസംബർ 2015
B) 1 ഏപ്രിൽ 2015
C) 9 മെയ് 2015 ✅
D) 11 ജൂലൈ 2015

4) താഴെ കൊടുത്തിട്ടുള്ളവയിൽ നീതി ആയോഗിന്റെ’ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
A) വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറക്കുക

B) കാർഷിക വളർച്ച നേടാൻ സമ്പന്ന വർഗത്തെ പ്രയോജനപ്പെടുത്തുക
C) സമ്പദ് വ്യവസ്ഥയുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക
D) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക ✅

5) ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം.
A) റിയൽ എസ്റ്റേറ്റ്
B) കെട്ടിട നിർമ്മാണം
C) ബാങ്കിങ്
D) ഖനനം ✅

6. കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
A) ഗ്ലൂക്കോളിസിസ്
B) ക്രബ്സ് പരിവൃത്തി ✅
C) ഉഛ്വാസം
D) നിശ്വാസം

7. ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
A) നവംബർ 1
B) നവംബർ 14 ✅
C) നവംബർ 21
D) ഡിസംബർ 1

8) കുരുമുളകിൽ ദ്രുതവാട്ടത്തിന് കാരണമായ രോഗക്കാരി.
A) പ്രോട്ടോസോവ
B) ബാക്ടീരിയ
C) ഫംഗസ് ✅
D) വൈറസ്

9. മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ്.
A) സെറികൾച്ചർ ✅
B) എപ്പികൾച്ചർ
C) കൃണികൾച്ചർ
D) പിസി കൾച്ചർ

10. വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ് അരിപ്പകൾ കാണപ്പെടുന്നത് ?
A) മെഡുല്ല ✅
B) പെൽവിസ്
C) കോർട്ടക്സ്
D) ശേഖരണനാളി