Kerala PSC Questions And Answers
1. മലയാള മനോരമ, ജനയുഗം, കേരളകൗമുദി, വീക്ഷണം എന്നീ പ്രതങ്ങളുടെ – ആസ്ഥാനം യഥാക്രമം A) കോട്ടയം, തിരുവനന്തപുരം, കൊല്ലം, കൊച്ചി ✅ B) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി C) കോട്ടയം, കൊല്ലം, കൊച്ചി, തിരുവനന്തപുരം D) കൊല്ലം, തിരുവനന്തപുരം, കൊച്ചി, കൊല്ലം 2. കൂട്ടത്തിൽ ചേരാത്ത ജോടി. A) എസ്. കെ. പൊറ്റക്കാട് നാടൻ പ്രമം B) കേശവദേവ് ഓടയിൽ നിന്ന് C) വൈക്കം മുഹമ്മദ് ബഷീർ – പ്രമലേഖനം D) എം. ടി….