
ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 10
👉ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ? 2. തേജ്പാല്‍ കോളേജില്‍ (1885 ഡിസംബര്‍ 28 മുതല്‍ 31 വരെ) കോണ്‍ഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ? 3. കോണ്‍ഡഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? 4. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു? 5. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? 6. കോണ്‍ഗ്രസിന്റെ പ്രഥമസമ്മേനത്തില്‍ പങ്കെടുത്ത മലയാളി ആരാണ് ? 7. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ ആകെ എത്ര പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു? 8….