ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5
1. ഇലക്ട്രോൺ കണ്ടുപിടിച്ചതാര് ?
ജെ. ജെ. തോംസൺ
2. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ്‌വിക്ക്
3. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
4. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
കാർബൺ ഡേറ്റിങ്
5. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
6. കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
7. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്.
8. റേഡിയോ ആക്റ്റീവ് അല്ലാത്ത ഏതു മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
സീസിയം
9. ഏതു റേഡിയോ ആക്റ്റീവ് മൂലകത്തിന്റെ ആറ്റത്തിനാണ് ഏറ്റവും വലുപ്പമുള്ളത് ?
ഫ്രാൻസിയം
10. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
ആറ്റോമിക നമ്പറിന്റെ.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.