
Daily GK Questions
1. Taxonomy of Educational Objectives’ ആരുടെ പുസ്തകമാണ്? A. ബെഞ്ചമിൻ ബ്ലൂം ✔ B. പെലോസി C. അരിസ്റ്റോട്ടിൽ D. സ്പിന്നർ 2. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്? A. സിങ്ക് ✔ B. കോപ്പർ C. ടിൻ D, ലെഡ് 3. പഠിക്കുന്നതിന്റെ എത്ര ശതമാനം ഒരു മാസം കഴിയുമ്പോൾ മറന്നു പോകും? A. 47 B. 79 ✔ C. 72 D. 75 4. കേരളത്തിൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്ന…