Daily GK Questions

kerala disricts

1. Taxonomy of Educational Objectives’ ആരുടെ പുസ്തകമാണ്?
A. ബെഞ്ചമിൻ ബ്ലൂം ✔
B. പെലോസി
C. അരിസ്റ്റോട്ടിൽ
D. സ്പിന്നർ

2. കലാമിൻ ഏതു ലോഹത്തിന്റെ അയിരാണ്?
A. സിങ്ക് ✔
B. കോപ്പർ
C. ടിൻ
D, ലെഡ്

3. പഠിക്കുന്നതിന്റെ എത്ര ശതമാനം ഒരു മാസം കഴിയുമ്പോൾ മറന്നു പോകും?
A. 47
B. 79 ✔
C. 72
D. 75

4. കേരളത്തിൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്ന വർഷം?
A. 2009
B. 2002
C. 2005 ✔
D, 2010

5. “കോക്ക് ഡിസീസ്’ എന്നറിയപ്പെടുന്ന രോഗം?
A. മഞ്ഞപ്പിത്തം
B. കുഷ്ഠം
C. ടെറ്റനസ്
D, ക്ഷയം ✔

6. 30 കുട്ടികളുടെ ശരാശരി വയസ്സ് 15. ടീച്ചർ കൂടി വന്നാൽ ശരാശരി ഒരു വയസ്സു കൂടും. വന്ന ടീച്ചറിന്റെ വയസ്സ് എത്ര?
A. 30
B, 45
C, 46 ✔
D, 48

7. A 15 ദിവസംകൊണ്ടും B 10 ദിവ സംകൊണ്ടും ഒരു ജോലി ചെയ്യും. രണ്ടു പേരും ഒരുമിച്ച് എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്യും?
A. 12
B, 6 ✔
C, 25
D, 10

8. Which is …… tea, coffee or milk?
A. better
B. the best ✔
C. good
D. more better

9. വ്യക്തിത്വ പഠനത്തിൽ ആത്മാവബോധ സിദ്ധാന്തം ആവിഷ്കരിച്ചതാർ?
A, ലെവിൻ

B, മാലോ
C. കാൾ റോജേഴ് ✔
D. പാവ്ലോവ്

10. I ……… the instructions.
A. read
B. has read
C. have read ✔
D. reading