Daily GK Questions

kerala disricts

1. പഠനം എന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള അനുബന്ധമാണെന്ന് (Conditioning) വാദിക്കുന്ന സിദ്ധാന്തം :
A. വ്യവഹാരവാദം (Behaviourism) ✔
B. സമഗ്രതാവാദം (Gestaltism)
C. മാനവികതാവാദം (Humanism)
D. ധർമവാദം (Functionalism)

2. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന അംശങ്ങളെ ഒരേ രംഗചിത്രീകരണത്തിന്റെ ഭാഗങ്ങളായി പ്രത്യക്ഷണം ചെയ്യുന്നതാണ് :
A. സാമീപ്യനിയമം (Law of proximity) ✔
B. സാമത്യാനിയമം (Law of similarity)
C. സംപൂരണ നിയമം (Law of closure)
D. തുടർച്ചാനിയമം (Law of continuity)

3. അബ്രഹാം എച്ച്. മാല്ലോ അവതരിപ്പിച്ച മനുഷ്യാവശ്യങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലം?
A. കലാപരം
B. ആത്മാഭിമാനം
C. സുരക്ഷിതത്വം
D. ആത്മാവിഷ്കാരം ✔

4. മാനവികാപഗ്രഥന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
A, വില്യം പൂണ്ട്
B, വില്യം ജെയിംസ്
C, സിഗ്മണ്ട് ഹായ്ഡ് ✔
D, സി.ജി.യുങ്

5. 50 കുട്ടികളുള്ള ക്ലാസിൽ ഉദയ ന്റെ റാങ്ക് മുന്നിൽനിന്നു 10 ആണ്. എങ്കിൽ പിന്നിൽനിന്ന് ഉദയന്റെ റാങ്ക് എത്ര?
A. 40
B, 39
C, 41 ✔
D, 42

6. 2018 ജനുവരി 5 മുതൽ ജൂൺ 30 വരെ എത ദിവസങ്ങൾ?
A. 177 ✔
B. 176
C. 178
D, 175

7. അപൂർണമായ രൂപങ്ങളിൽ പൂർണരൂപം ദർശിക്കാനുള്ള മനസ്സിന്റെ പ്രവണതയെ വിശദീകരിക്കുന്ന മനശ്ശാസ്ത്ര സിദ്ധാന്തം ?
A. വ്യവഹാര വാദം
B. ഗെസാൾട്ട് തിയറി ✔
C. സാമൂഹിക സൃഷ്ടമുഖവാദം
D. ജാത്യസിദ്ധാന്തം