Daily GK Questions
∎ ആദ്യ കേരള ഗവർണ്ണർ
ബി രാമകൃഷ്ണറാവു
∎ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആകുന്ന എത്രാമത്തെ വ്യക്തിയാണ്
22
∎ കേരള ഗവർണർ ആയ ആദ്യ മലയാളി
വി . വിശ്വനാഥൻ
∎ ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയത് ആരാണ്
വി . വിശ്വനാഥൻ
∎ ഏറ്റവും കുറവ് കാലം കേരള ഗവർണർ ആയത്
എം ഒ എച്ച് ഫാറൂഖ്
∎ കേരള ഗവർണർ ആയ ശേഷം രാഷ്ട്രപതി ആയത്
വി വി ഗിരി
∎ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിതമായത് എപ്പോൾ
1936
∎ തിരുവിതാംകൂർ സിവിൽ സർവീസ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ആയത് എപ്പോഴാണ്
1956 നവംബർ 1
∎ തിരുവിതാംകൂർ പി എസ് സി യുടെ ആദ്യ ചെയർമാൻ
ജി ഡി നോക്സ്
∎ സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ
വി കെ വേലായുധൻ
∎ സംസ്ഥാന പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ
എം കെ സക്കീർ