Daily GK Questions
1. അന്തർദൃഷ്ടി സിദ്ധാന്തം അവതരിപ്പിച്ചതാര്?
A. കൊഹ്ലർ ✔
B. വാട്സൺ
C. കൗഡർ
D. സ്പിന്നർ
2. ബിഡ്ജ് ചാർട്ട് സൂചിപ്പിക്കുന്നത് എന്തിനെയാണ്?
A. സാമൂഹിക വികസനം
B, സാൻമാർഗിക വികസനം
C. ബൗദ്ധിക വികസനം
D. വൈകാരിക വികസനം ✔
3. ‘ഇലക്ട്ര കോംപ്ലക്സ്’ എന്നത് ഒരു………….ആണ്?
A. കുട്ടിക്ക് സ്വന്തം മാതാവിനോട് തോന്നുന്ന ആകർഷണം
B. ഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം ✔
C. ഒരു പെൺകുട്ടിക്ക് ഒരാൺകുട്ടി യോട് തോന്നുന്ന ആകർഷണം
D. ഇതൊന്നുമല്ല
4. “വിദ്യ’ എന്ന പദം ഏതു ഭാഷയിൽനിന്നു രൂപപ്പെട്ടതാണ്?
A. മലയാളം
B. തമിഴ്
C. സംസ്കൃതം ✔
D. കന്നഡ
5. രാജ്യാന്തര നീതിന്യായക്കോടതിയുടെ ആസ്ഥാനം എവിടെയാണ്?
A, ഹേഗ് ✔
B, ബ്രസൽസ്
C. ന്യൂയോർക്ക്
D. ആംസ്ഥർഡാം
6. എയിബ് എന്ന കുട്ടിയുടെ മാനസിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ IQ (ബുദ്ധിമാപനം) എത്ര?
A. 83 : 3
B, 93 : 3
C, 120 ✔
D. 110
7. നേടാനുള്ള അഭിപ്രരണ എന്ന സിദ്ധാന്തം ആവിഷ്കരിച്ചതാർ?
A. മക് ക്ലമന്റ് ✔
B. ഗിൽഫോർഡ്
C, പിയാഷെ
D. ബ്രൂണർ
8. സൃഷ്ടിക്കാനും കണ്ടുപിടിക്കാനും ഒരു പുതിയ ആശയമോ വസ്തുവോ നിർമിക്കാനുമുള്ള ശേഷി പുലർത്തുന്ന ശിശു?
A. സർഗപരതയുള്ള ശിശു ✔
B. പ്രതിഭാശാലികൾ
C. മാനസിക മാന്ദ്യമുള്ളവർ
D, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർ
9. താഴെ പറയുന്നവയിൽ ചാലകവികാസത്തിന് സഹായകമായ പ്രവർത്തനങ്ങളിൽ പെടാത്തത് ഏത്?
A. ഒറിഗാമി
B. തയ്യൽ
C. വായന ✔
D. മരപ്പണി
10. തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റിന്റെ ഉപജ്ഞാതാവ്
A. മോർഗൻ ആൻഡ് മുറെ ✔
B. കാൾ യുങ്
C. ബെല്ലാക്ക്
D, എറിക്സൺ