പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 10
ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി?(എ) ആന്ധ്രാപ്രദേശ്(ബി) ഗുജറാത്ത്(സി) ഗോവ(ഡി) രാജസ്ഥാന്‍ഉത്തരം: (സി) ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്?(എ) വിക്ടോറിയ(ബി) എലിസബത്ത്1(സി) എലിസബത്ത് 2(ഡി) ബിയാട്രിക്സ്ഉത്തരം: (സി) ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം?(എ) റഷ്യ(ബി) ബ്രിട്ടന്‍(സി) ജര്‍മനി(ഡി) ഫ്രാന്‍സ്ഉത്തരം: (ഡി) ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്?(എ) ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം(ബി) ഏപ്രില്‍ ഒന്ന്(സി) ഫെബ്രുവരി 28(ഡി) ഫെബ്രുവരിയിലെ…