കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 2
1. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു? 2. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കേരളമന്ത്രി ആരായിരുന്നു.? 3. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി? 4. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ് തയ്യാറാണെന്ന പ്രഖ്യാപനംനടത്തിയത് എന്നായിരുന്നു? 5. വൈദ്യുതി ഗ്രാഫൈറ്റ് കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്…