
ഉപകരണങ്ങൾ
🅠 എസി യെ ഡിസി ആക്കാൻ 🅰 റെക്ടിഫയർ 🅠 കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ 🅰 അനിമോമീറ്റര്‍ 🅠 ഉയരം അളക്കുവാന്‍ 🅰 അള്‍ട്ടിമീറ്റര്‍ 🅠 അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍ 🅰 ബാരോമീറ്റര്‍ 🅠 വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ 🅰 ഓഡോ മീറ്റർ 🅠 ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ 🅰 ഓഡിയൊമീറ്റര്‍ 🅠 താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ 🅰 കലോറി മീറ്റര്‍ 🅠 ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ 🅰 കാര്‍ഡിയൊഗ്രാഫ് 🅠 ശ്രവണശക്തി കൂട്ടുവാന്‍ 🅰…