
തളി ക്ഷേത്ര പ്രക്ഷോഭം പി എസ് സി ചോദ്യോത്തരങ്ങൾ
∎ തളി ക്ഷേത്ര പ്രക്ഷോഭം നടന്ന വർഷം 1917 ∎ അയിത്തത്തിന് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ പ്രക്ഷോഭമാണ് തളിക്ഷേത്ര പ്രക്ഷോഭം ∎ തളി ക്ഷേത്ര പ്രഷോഭം നടത്തിയ പ്രധാന നേതാക്കൾ കെ പി കേശവമേനോൻ മഞ്ചേരി രാമയ്യർ സി കൃഷ്ണൻ ∎ എന്തായിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം കോഴിക്കോട് തളി ക്ഷേത്രത്തിലേക്ക് ഉള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കും തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് നടന്ന സമരം