ചാന്നാർ ലഹള പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

∎ ചാന്നാർ ലഹള നടന്ന വർഷം
1859

∎ ചാന്നാർ ലഹളക്ക് പ്രചോദനമായത്
18 2 2 ലെ വൈകുണ്ഠസ്വാമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന മേൽമുണ്ട് സമരം ചാന്നാർ ലഹളക്ക് പ്രചോദനമായി

∎ ചാന്നാർ സമുദായത്തിൽ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂർ ഇൽ നടന്ന സമരം ആണിത്

∎ മേൽമുണ്ട് സമരം എന്നറിയപ്പെടുന്നത് ………….
ചാന്നാർലഹള

∎ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഉത്തരവ് പുറപ്പെടുവിച്ച വർഷം
1859 ജൂലൈ 26
∎ മുല കരം എന്ന അനാചാരത്തിനെതിരെ കേരളത്തിൽ പോരാടി മരിച്ച വനിത
നങ്ങേലി