ഗുരുവായൂർ സത്യാഗ്രഹം പി എസ് സി ചോദ്യോത്തരങ്ങൾ

∎ ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്നാണ്
1931 നവംബർ 1
∎ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരാണ്
കെ കേളപ്പൻ
∎ ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു
എകെജി
∎ ഗുരുവായൂർ ക്ഷേത്രത്തമണിയടിച്ച ആദ്യ അബ്രാഹ്മണൻ
പി കൃഷ്ണപിള്ള
∎ ഗുരുവായൂർ സത്യാഗ്രഹം നടക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രം ഏത് താലൂക്കിൽ ആയിരുന്നു
പൊന്നാനി
∎ ഏത് ക്ഷേത്ര പ്രവേശനം ആയി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്
ഗുരുവായൂർ
∎ കാതുമുറി പ്രസ്ഥാനത്തിൻറെ നേതാവ് ആരായിരുന്നു
ആര്യാപള്ളം
∎ ഹിന്ദു പുലയ സമാജം സ്ഥാപിച്ചത് ആരാണ്
കുറുമ്പൻ ദൈവത്താൻ
∎ ജാതിനാശിനി സഭ 1933 സ്ഥാപിച്ചത്
ആനന്ദതീർത്ഥൻ