കടക്കൽ സമരം ചോദ്യോത്തരങ്ങൾ
∎ കടക്കൽ പ്രക്ഷോഭം നടന്ന വർഷം
1938 സെപ്റ്റംബർ 29
∎ എന്തായിരുന്നു കടക്കൽ പ്രക്ഷോഭം
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമായിരുന്നു ഇത്
∎ 1938 ലെ കടക്കൽ പ്രക്ഷോഭം നടന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ജില്ല
കൊല്ലം ജില്ല
∎ കടക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാരാണ്?
രാഘവൻപിള്ള
∎ കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത്
രാഘവൻപിള്ള